KeralaLatest

മ​ഴ തു​ട​ര്‍​ന്നാ​ല്‍ ഡാം ​തു​റ​ക്കും

“Manju”

മു​ത​ല​മ​ട: ചു​ള്ളി​യാ​ര്‍ ഡാ​മി​ലെ ജ​ല​നി​ര​പ്പ് 56.5 അ​ടി​യി​ലെ​ത്തി. മ​ഴ തു​ട​ര്‍​ന്നാ​ല്‍ ഡാം ​തു​റ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ്​ ന​ല്‍​കി. വൃ​ഷ്​​ടി​പ്ര​ദേ​ശ​ത്ത് മ​ഴ തു​ട​രു​ന്ന​താ​ണ് ജ​ല​നി​ര​പ്പ് ഉ​യ​രാ​ന്‍ കാ​ര​ണം. പ​ല​ക​പ്പാ​ണ്ടി വെ​ള്ള​ച്ചാ​ട്ട​ത്തി​ല്‍​നി​ന്ന്​ ക​നാ​ല്‍ വ​ഴി​യു​ള്ള ജ​ല​സേ​ച​നം നി​ര്‍​ത്തി​വെ​ച്ചി​ട്ടു​ണ്ട്. മീ​ങ്ക​ര ഡാം ​വ​ഴി​യു​ള്ള ലി​ങ്ക് ക​നാ​ലി​ലെ നീ​രൊ​ഴു​ക്കും നി​ര്‍​ത്തി​വെ​ച്ചു. മ​ഴ തു​ട​ര്‍​ന്നാ​ല്‍ ഡാം ​തു​റ​ക്കു​മെ​ന്ന് എ.​ഇ എ​സ്. സി​ത്താ​ര അ​റി​യി​ച്ചു.
മീ​ങ്ക​ര ഡാ​മി​ല്‍ ജ​ല​നി​ര​പ്പ് 37.7 അ​ടി​യി​ലെ​ത്തി. ചൊ​വ്വാ​ഴ്​​ച 38.1 അ​ടി​യി​ലാ​യി​രു​ന്ന ജ​ല​നി​ര​പ്പ് ലി​ങ്ക് ക​നാ​ല്‍ വ​ഴി ചു​ള്ളി​യാ​ര്‍ ഡാ​മി​ലേ​ക്ക് വെ​ള്ളം തു​റ​ന്ന​തോ​ടെ​യാ​ണ് 37.7 അ​ടി​യി​ലെ​ത്തി​യ​ത്. നി​ല​വി​ല്‍ ലി​ങ്ക് ക​നാ​ല്‍ അ​ട​ച്ചു. മൂ​ല​ത്ത​റ വെ​ള്ള​ത്തിന്റെ വ​ര​വും നി​ര്‍​ത്തി​വെ​ച്ച​താ​യി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. മീ​ങ്ക​ര ഡാം ​വൃ​ഷ്​​ടി​പ്ര​ദേ​ശ​ത്ത് ബു​ധ​നാ​ഴ്​​ച മ​ഴ കു​റ​വാ​യി​രു​ന്നു.

Related Articles

Back to top button