കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഹരിയാനയില്‍ ലോക്ഡൗണ്‍ 14 വരെ നീട്ടി.കൂടുതല്‍ ഇളവുകളോടെയാണ് ലോക്ഡൗണ്‍ നീട്ടിയിരിക്കുന്നത്.ഷോപ്പുകള്‍, മാളുകള്‍, റെസ്റ്ററന്റുകള്‍, ബാറുകള്‍, ആരാധനാലയങ്ങള്‍ എന്നിവ നിബന്ധനകളോടെ തുറക്കാന്‍ അനുമതി നല്കി.നമ്പരുകള്‍ അനുസരിച്ച് രണ്ടു ഗ്രൂപ്പുകളായി തിരിച്ചാണ് കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. കടകള്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ തുറക്കാം. മാളുകള്‍ രാവിലെ 10 മുതല്‍ രാത്രി 8 വരെയും തുറക്കാന്‍ അനുവദിച്ചു. ഹോട്ടലുകളില്‍ നിന്ന് രാത്രി 10 മണി വരെ ഹോം ഡെലിവറിയും അനുവദിക്കും.
Related Articles
സല്‍വാറില്‍ അതിമനോഹരിയായി; പുതിയ ചിത്രം പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം ഭാവന
October 26, 2020 4:36 PM
ഗുരുപഥങ്ങളിലെ കന്യാകുമാരി പുസ്തകം പ്രകാശനം ചെയ്തു.
May 6, 2023 7:06 PM
Check Also
Close
-
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി ചർച്ചകൾ സജീവംOctober 10, 2020 11:49 AM