കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്. പവന് 200 രൂപ താഴ്ന്ന് 38,080ല്‍ എത്തി. ഗ്രാം വിലയിലുണ്ടായത് 25 രൂപയുടെ കുറവ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 4760 രൂപ. ഇന്നലെ പവന് വില 80 രൂപ വര്‍ധിച്ചിരുന്നു.
Related Articles
പ്രശാന്തിന്റെ മൃതദേഹത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് പാകിസ്താനിയായ അസര്‍ ഭായ്
April 20, 2021 4:52 PM
Check Also
Close
-
പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കണംMarch 5, 2021 9:43 AM