IndiaLatest

റുതുരാജ് ഗെയ്ക്കുവാദ് മഹാരാഷ്ട്രയുടെ നായകന്‍

“Manju”

മുംബൈ ; സയ്യിദ് മുഷ്താഖാലി ട്രോഫിക്കായുള്ള മഹാരാഷ്ട്ര ടീമിനെ പ്രഖ്യാപിച്ചു. ഈകഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കിരീടത്തിലേക്കെത്തിച്ച ഓപ്പണര്‍ റിതുരാജ് ഗെയ്ക്ക്വാദായിരുക്കും മഹാരാഷ്ട്രയെ നയിക്കുക. നൗഷാദ് ഷെയ്ഖ് ആണ് ടീം വൈസ് ക്യാപ്റ്റന്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ രാഹുല്‍ ത്രിപാഠിയായിരുന്നു ഉപനായകനെങ്കിലും താരം പരിക്കേറ്റതിനാല്‍ ടൂര്‍ണമെന്റെില്‍ നിന്ന് പുറത്താകുകയായിരുന്നു.

Related Articles

Back to top button