LatestThiruvananthapuram

അഹമ്മദ് പട്ടേൽ അനുസ്മരണം ഇന്ന്

“Manju”

ജ്യോതിനാഥ് കെ പി:

തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രിയും പ്രമുഖ കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന അഹമ്മദ് പട്ടേലിന്റെ അനുസ്മരണം ഇന്ന് (15/1/2021) നടക്കും. വൈകുന്നേരം 4ന് തമ്പാനൂര്‍ മനോരമ റോഡിലെ ഹോട്ടല്‍ ഹൈസിന്തിലാണ് പരിപാടി. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, അഹമ്മദ് പട്ടേലിന്റെ മക്കളായ ഫൈസല്‍ പട്ടേല്‍, മുംതാസ് പട്ടേല്‍ എന്നിവരും പ്രമുഖ നേതാക്കളും പങ്കെടുക്കും.

 

Related Articles

Back to top button