തിരുവനന്തപുരം: കൂടുതല്‍ തക്കാളി എത്തിച്ച് വിപണിയില്‍ വീണ്ടും സര്‍ക്കാര്‍ ഇടപെടല്‍. ആന്ധ്ര മുളകാലചെരുവില്നിന്നാണ് 10 ടണ്‍ തക്കാളി കൂടി കഴിഞ്ഞ ദിവസം സംസ്ഥാനത്തെത്തിച്ചത്. ഇതോടെ വിപണിയില്‍ തക്കാളിയുടെ വില കുറഞ്ഞു തുടങ്ങി. തെങ്കാശിയിലെ കര്‍ഷകരില്‍നിന്നു നേരിട്ടു വാങ്ങുന്ന പച്ചക്കറി അടുത്തയാഴ്ച വിപണിയില്‍ എത്തിത്തുടങ്ങും. ഇതോടെ മറ്റു പച്ചക്കറികള്‍ക്കും വില കുറയും. കൃഷി വകുപ്പ് ജനുവരി ഒന്നു വരെ വിവിധ ജില്ലകളില്‍ സംഘടിപ്പിച്ചിരിക്കുന്ന ക്രിസ്മസ്-പുതുവത്സര വിപണികളിലേക്കു കൂടിയാണ് തക്കാളി അടിയന്തരമായി എത്തിച്ചതെന്നു മന്ത്രി പി. പ്രസാദ് പറഞ്ഞു.
Related Articles
സ്കൂള്‍ മാനേജറുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന മൂന്നാംക്ലാസുകാരന് മരിച്ചു
December 16, 2022 2:45 PM
പെസഫിക്കിലും ഏഷ്യൻ മേഖലയിലും ഇന്ത്യക്ക് അതിശയിപ്പിക്കുന്ന കരുത്ത് : അമേരിക്ക
February 10, 2021 10:59 PM
Check Also
Close
-
മോക് ഡ്രില്‍’; 22 രോഗികള്‍ മരിച്ചതായി ആശുപത്രിയുടമയുടെ ഓഡിയോJune 8, 2021 2:26 PM