KeralaLatest

കെപിഎസി ലളിതയ്‌ക്ക് കരള്‍ നല്‍കാമെന്ന്‌ കലാഭവന്‍ സോബി

“Manju”

കവളങ്ങാട് ; കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കായി നടി കെപിഎസി ലളിതയ്ക്ക് കരള്‍ നല്‍കാന്‍ തയ്യാറാണെന്ന് കലാഭവന്‍ സോബി. നടി ചികിത്സയില്‍ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ സോബി ഞായറാഴ്ച സന്നദ്ധത അറിയിച്ചു. ഒ പോസിറ്റീവ് ഗ്രൂപ്പുകാരനായ സോബിക്ക് 54 വയസ്സുണ്ട്. ദാതാവിനെ തേടി കെപിഎസി ലളിതയുടെ മകള്‍ ശ്രീക്കുട്ടി സമൂഹമാധ്യമങ്ങളില്‍ കുറിപ്പിട്ടിരുന്നു.

Related Articles

Back to top button