IndiaLatest

ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പില്ല’; കര്‍ഷക മഹാപഞ്ചായത്ത്

“Manju”

ഡ​ല്‍​ഹി​:​ ​മി​നി​മം​ ​താ​ങ്ങു​ ​വി​ല​ ​ഉ​ള്‍​പ്പെ​ടെ​യു​ള്ള​ ​ആ​വ​ശ്യ​ങ്ങ​ള്‍​ ​അം​ഗീ​ക​രി​ക്കാ​തെ​ ​സ​മ​രം​ ​അ​വ​സാ​നി​പ്പി​ക്കി​ല്ലെ​ന്ന് ​യു.​പി​യി​ലെ​ ​ക​ര്‍​ഷ​ക​ ​മ​ഹാ​പ​ഞ്ചാ​യ​ത്ത്.​ ​ല​ക്നൗ​വി​ലെ​ ​ഇ​ക്കോ​ ​ഗാ​ര്‍​ഡ​നി​ല്‍​ ​ചേ​ര്‍​ന്ന​ ​മ​ഹാ​പ​ഞ്ചാ​യ​ത്തി​ല്‍​ ​യു​ ​പി,​ ​ഹ​രി​യാ​ന,​ ​പ​ഞ്ചാ​ബ് ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​ആ​യി​ര​ക്ക​ണ​ക്കി​ന്‌​ ​ക​ര്‍​ഷ​ക​രാ​ണ് ​പ​ങ്കെ​ടു​ത്ത​ത്.​കാ​ര്‍​ഷി​ക​ ​നി​യ​മ​ങ്ങ​ള്‍​ ​പി​ന്‍​വ​ലി​ക്കു​മെ​ന്ന​ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​പ്ര​ഖ്യാ​പ​ന​ത്തി​ന് ​ശേ​ഷ​മു​ള്ള​ ​ക​ര്‍​ഷ​ക​രു​ടെ​ ​ആ​ദ്യ​ ​പ്ര​തി​ഷേ​ധ​ ​പ​രി​പാ​ടി​യാ​ണി​ത്.
സ​ര്‍​ക്കാ​ര്‍​ ​ച​ര്‍​ച്ച​ക്ക് ​ത​യ്യാ​റാ​വാ​തെ​ ​ഡ​ല്‍​ഹി​ ​അ​തി​ര്‍​ത്തി​ക​ളി​ല്‍​ ​നി​ന്ന് ​ക​ര്‍​ഷ​ക​ര്‍​ ​പി​രി​ഞ്ഞു​ ​പോ​കി​ല്ലെ​ന്ന് ​സം​യു​ക്ത​ ​കി​സാ​ന്‍​ ​മോ​ര്‍​ച്ച​ ​നേ​താ​വ് ​രാ​കേ​ഷ് ​ടി​ക്കാ​യ​ത്ത് ​വ്യക്തമാക്കി.​ ​കാ​ര്‍​ഷി​ക​ ​നി​യ​മ​ങ്ങ​ള്‍​ ​പി​ന്‍​വ​ലി​ക്കു​മെ​ന്ന​ ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​പ്ര​ഖ്യാ​പ​നം​ ​നി​യ​മ​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​മു​ന്നി​ല്‍​ ​ക​ണ്ടാ​ണെ​ന്നും​ ​നേ​താ​ക്ക​ള്‍​ ​ആ​രോ​പി​ച്ചു.​ ​യു.​പി​ ​നി​യ​മ​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​അ​ടു​ത്തി​രി​ക്കെ​ ​ക​ര്‍​ഷ​ക​ര്‍​ ​പ്ര​തി​ഷേ​ധം​ ​ശ​ക്ത​മാ​ക്കു​ന്ന​ത് ​ബി.​ജെ​പി.​യെ​ ​രാ​ഷ്ട്രീ​യ​മാ​യി​ ​സ​മ്മ​ര്‍​ദ്ദ​ത്തില്‍ ആക്കുന്നുണ്ട്.

Related Articles

Back to top button