KeralaLatest

സുല്‍ത്താന്‍ബത്തേരി ബ്രാഞ്ച് കോര്‍ഡിനേഷന്‍ കമ്മിറ്റി പുനസംഘടിപ്പിച്ചു.

“Manju”

ആശ്രമം ഡയറക്ടര്‍ ബോര്‍ഡിന്റെ 2021 നവംബര്‍ 15 ലെ മീറ്റിംഗില്‍ ശാന്തിഗിരി ആശ്രമം സുല്‍ത്താന്‍ബത്തേരി ബ്രാഞ്ച് കോര്‍ഡിനേഷന്‍ കമ്മിറ്റി പുനസംഘടിപ്പിച്ചു. പുതുക്കിയ ലിസ്റ്റ് പ്രകാരമുള്ള ചുമതലക്കാര്‍

സ്വാമി ചന്ദ്രദീപ്തന്‍ ജ്ഞാനതപസ്വി, ഇന്‍ചാര്‍ജ്, അഡ്വൈസറി കമ്മിറ്റി പ്രതിനിധികളായി അഡ്വൈസര്‍മാരായ പി കെ ജയരാജ് , പി. ടി രാധാകൃഷ്ണന്‍ എന്നിവരെ കൂടാതെ ജനാര്‍ദ്ദനന്‍ പി , അസിസ്റ്റന്റ് ജനറല്‍ കണ്‍വീനര്‍, അഡ്വ. സുരേഷ് പി, അസിസ്റ്റന്റ് ജനറല്‍ കണ്‍വീനര്‍ , മോഹനന്‍ എന്‍ .ബി , അസിസ്റ്റന്റ് ജനറല്‍ കണ്‍വീനര്‍ , സനല്‍ കുമാര്‍ കെ. കെ , സീനിയര്‍ കണ്‍വീനര്‍ , ശിവാനന്ദന്‍ വി , കണ്‍വീനര്‍, സുശീല എന്‍ വി , കണ്‍വീനര്‍ , ഗോപിനാഥന്‍ പി കെ, കണ്‍വീനര്‍ , സിന്ധു കെ , കണ്‍വീനര്‍ , പുരുഷോത്തമന്‍ എംകെ, അഡീഷ്ണല്‍ കണ്‍വീനര്‍ , ശശി പി കെ , ഡപ്യൂട്ടി കണ്‍വീനര്‍ , സുരേന്ദ്രന്‍ എം , ഡപ്യൂട്ടി കണ്‍വീനര്‍ , സുനില്‍ എം കെ, അസിസ്റ്റന്റ് കണ്‍വീനര്‍ , പ്രസാദ് കെ. , അസിസ്റ്റന്റ് കണ്‍വീനര്‍ , രാജേഷ് വി. ആര്‍ , അസിസ്റ്റന്റ് കണ്‍വീനര്‍ , രിഹരന്‍ ടി. , അസിസ്റ്റന്റ് കണ്‍വീനര്‍ , മോഹനന്‍ വി. എം, അസിസ്റ്റന്റ് കണ്‍വീനര്‍.

Related Articles

Back to top button