LatestThiruvananthapuram

വാമനപുരത്തിലെ റോഡ് പുനരുദ്ധാരണത്തിന് അനുമതിയായി.

“Manju”

വാമനപുരം നിയോജക മണ്ഡലത്തിലെ താഴെപ്പറയുന്ന റോഡുകൾ അനുവദിച്ചു.

ബജറ്റ് പ്രഖ്യാപനത്തിൽ വാമനപുരം നിയോജക മണ്ഡലത്തിലെ താഴെപ്പറയുന്ന റോഡുകൾ പുനരുദ്ധരിക്കുന്നതിന് അനുമതിയായി എന്ന് അഡ്വ.ഡി.കെ.മുരളി. എം.എൽ.എ അറിയിച്ചു.

1. കല്ലിയോട്-മൂന്നാനക്കുഴി റോഡ് 375 ലക്ഷം
2. ആറ്റിൻപുറം-പേരയം റോഡ് 650 ലക്ഷം
3. വേങ്കവിള-മൂഴി റോഡ് 350 ലക്ഷം

ആകെ.. 1375 ലക്ഷം രൂപയാണ് അനുവദിച്ചത്.

Related Articles

Back to top button