IndiaLatest

രാജ്യത്ത് 8,309 പേര്‍ക്ക് കൂടി കോവിഡ്

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,309 പേര്‍ക്ക് കൂടി കോവിഡ് .കഴിഞ്ഞ ദിവസത്തേക്കാള്‍ 5.3% കുറവാണ് ഇന്ന് സ്ഥിരീകരിച്ചത് . കഴിഞ്ഞ ദിവസം 9,905 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തര്‍ 3,40,08,183 ആയിട്ടുണ്ട്. ആകെ രോഗബാധിതര്‍ – 3,45,80,832 . പുതുതായി 236 പേര്‍ കോവിഡ് മരണത്തിന് കീഴടങ്ങിയതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 4,68,790 ആയി ഉയര്‍ന്നു.സജീവ രോഗികളുടെ എണ്ണം 1,03,859 ആയി . 544 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 98.34 ശതമാനമാണ് രാജ്യത്തെ ആകെ കോവിഡ് മുക്തി നിരക്ക്. അതേസമയം 1,03,859 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നത്.

Related Articles

Back to top button