InternationalLatest

ദേശീയദിനം; എമിറേറ്റ്സ് പ്രത്യേക സര്‍വിസ് നടത്തും

“Manju”

Dubai news, UAE news, tourist place ,UAE tourist place

‍ ശ്രീജ.എസ്

ബഹ്റൈന്‍ ;ബഹ്റൈന്‍ 49ാമത് ദേശീയദിനാഘോഷത്തിന് മുന്നോടിയായി യു.എ.ഇയിലെ വിമാനക്കമ്പനിയായ എമിറേറ്റ്സ് പ്രത്യേക സര്‍വിസ് നടത്തും. ദേശീയദിനത്തോടനുബന്ധിച്ച്‌ ഡിസംബര്‍ 15നാണ് എമിറേറ്റ്സ് എ380 സര്‍വിസ് നടത്തുന്നത്.

യാത്രക്കാരുടെ നിരന്തര അഭ്യര്‍ഥനയെ തുടര്‍ന്നാണ് സര്‍വിസ് നടത്തുന്നതെന്ന് എയര്‍ലൈന്‍ അറിയിച്ചു.വൈകുന്നേരം 4.05ന് ദുബൈയില്‍നിന്ന് പുറപ്പെടുന്ന വിമാനം 4.35ന് ബഹ്‌റൈനില്‍ എത്തും. തിരിച്ച്‌ വൈകുന്നേരം 5.45ന് ബഹ്‌റൈനില്‍നിന്ന് പുറപ്പെട്ട് രാത്രി എട്ടിന് ദുബൈയിലെത്തുന്ന രീതിയിലാണ് സര്‍വിസ്.

Related Articles

Back to top button