കൊച്ചി: കോര്‍ഡിലിയ ക്രൂസ് ഷിപ്പ് ബുധനാഴ്ച കൊച്ചിയിലെത്തി. മുംബൈയില്‍ നിന്നും ലക്ഷദ്വീപിലേക്കു പോകുന്ന ആഡംബര നൗക ഒരു ദിവസത്തെ സന്ദര്‍ശനത്തിനാണ് കൊച്ചിയില്‍ നങ്കൂരമിട്ടത്. വിനോദ യാത്രികരുമായി തുറമുഖത്തെത്തിയ കോര്‍ഡിലിയ ക്രൂസ് ഷിപ്പിന് ടൂറിസം വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ സ്വീകരണം നല്കി. കോവിഡ് മഹാമാരിക്കു ശേഷം ആദ്യമായാണ് വിനോദ സഞ്ചാരികളുമായി ആഡംബര കപ്പല്‍ കൊച്ചിയിലെത്തുന്നത്.
Related Articles
ഓൺലൈൻ പഠനത്തിന് സൗകര്യം ഇല്ലാത്ത കുട്ടികൾക്ക് DYFI മഹാദേവപുരം യൂണിറ്റിന്റെ കൈത്താങ്ങ്
July 29, 2020 10:54 AM
റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്ന ആദ്യത്തെ വനിതാ യുദ്ധ വിമാന പൈലറ്റായി ഭാവ്നാ കാന്ത്
January 20, 2021 11:01 AM
Check Also
Close
-
വരന് ഗുണനപട്ടിക അറിയില്ല :വിവാഹം വേണ്ടന്ന് വച്ച് വധുMay 4, 2021 8:03 PM