Ernakulam
Ernakulam News
-
എറണാകുളം കടവന്ത്രയില്‍ പവര്നിക്സ് നിധി ലിമിറ്റഡ് ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിച്ചു.
കൊച്ചി : എറണാകുളത്ത് കടവന്ത്രയില്‍ പവർനിക്സ് നിധി ലിമിറ്റഡിന്റെ പുതിയ ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിച്ചു. രാവിലെ 10 മണിക്ക് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി…
Read More » -
അന്ധവിശ്വാസത്തിനും, ലഹരിക്കുമെതിരെ മനുഷ്യച്ചങ്ങല
കൊച്ചി : ‘അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ, ലഹരിവിമുക്ത കേരളത്തിനായി’ എന്ന മുദ്രാവാക്യമുയര്‍ത്തി സിഐടിയു നേതൃത്വത്തില്‍ ഏരിയകേന്ദ്രങ്ങളില്‍ മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു. എറണാകുളത്ത് സിഐടിയു ദേശീയ കൗണ്‍സില്‍ അംഗം സി എന്‍…
Read More » -
അലക്ഷ്യമായി യൂ ടേണ്‍: കാവ്യയുടെ സംസ്കാരം ഇന്ന്
കൊച്ചി: അലക്ഷ്യമായി ബൈക്ക് വെട്ടിച്ചതിനെത്തുടര്‍ന്ന് സ്കൂട്ടര്‍ യാത്രിക ബസിനടിയില്‍പ്പെട്ട് മരിച്ച സംഭവത്തില്‍ അറസ്റ്റിലായ വിഷ്ണുവിന്റെ ഡ്രൈവിങ്ങ് ലൈസന്‍സ് റദ്ദാക്കിയേക്കും. ഇതുസംബന്ധിച്ച നടപടി മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിക്കുമെന്നാണ്…
Read More » -
കൊച്ചി നഗരത്തില്‍ ഇ-ഓട്ടോകള്‍ എത്തി
കൊച്ചി: നഗരയാത്രകള്‍ പരിസ്ഥിതി സൗഹൃദമാക്കാന്‍ കൊച്ചിയില്‍ ഇ–ഓട്ടോകള്‍ എത്തി. നഗരസഭയുടെ ഇലക്ട്രിക് ഒട്ടോറിക്ഷ പദ്ധതിയുടെ ഭാഗമായാണ് ഓണ്‍ലൈന്‍ സംവിധാനം വഴി ബുക്ക് ചെയ്യാവുന്ന ഓട്ടോറിക്ഷകള്‍ നിരത്തിലിറങ്ങുന്നത്.എറണാകുളം ടൗണ്‍…
Read More » -
തൊഴില്‍ മേളയില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മുഖ്യാതിഥിയാകും
കൊച്ചി: തപാല്‍ വകുപ്പ്, കേരള സര്‍ക്കിള്‍, നാളെ എറണാകുളത്ത് സംഘടിപ്പിക്കുന്ന തൊഴില്‍ മേളയില്‍ കേന്ദ്ര ഇലക്ട്രോണിക്സ്ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, നൈപുണ്യ വികസന സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മുഖ്യാതിഥിയാകും. രാവിലെ…
Read More » -
വൃത്തിയുടെ നഗരങ്ങളുടെ പട്ടികയില്‍ കൊച്ചി 298ാം സ്ഥാനത്ത്
കൊച്ചി: രാജ്യത്തെ വൃത്തിയുള്ള നഗരങ്ങളെ റാങ്ക് ചെയ്യുന്ന സ്വച്ഛ് ഭാരത് മിഷന്റെ സ്വച്ഛ് സര്‍വേക്ഷന്‍ 2022 സര്‍വേയില്‍ കൊച്ചി 298ാം സ്ഥാനത്ത്. ഒരു ലക്ഷത്തിനും പത്തു ലക്ഷത്തിനും…
Read More » -
രണ്ടാം വിവാഹം; ഭര്‍ത്താവിനും രണ്ടാം ഭാര്യയ്ക്കും സസ്പെന്ഷന്
കാക്കനാട് : ഭാര്യ ഉണ്ടായിരിക്കെ രണ്ടാമത് വിവാഹം കഴിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്പെന്ഷന്. കൊച്ചി താലൂക്ക് റവന്യു റിക്കവറി സ്പെഷ്യല്‍ തഹസില്‍ദാര്‍ ഓഫിസിലെ സീനിയര്‍ ക്ലാര്‍ക്ക് എം.പി.പദ്മകുമാറിനെയാണ്…
Read More » -
നവപൂജിതം ; ചന്ദിരൂരിൽ സ്വാഗതസംഘം രൂപീകരിച്ചു
ചേർത്തല : ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീ കരുണാകരഗുരുവിന്റെ 96 മത് ജന്മദിനാഘോഷം ‘നവപൂജിതം 96’ 2022 സെപ്റ്റംബർ 1 ന് ശാന്തിഗിരി പരമ്പര സമുചിതമായി ആഘോഷിക്കുകയാണ്.…
Read More » -
ദിവംഗതനായി
എറണാകുളം : പള്ളുരുത്തി ഏരിയ കമ്മിറ്റിയംഗം നെൽസൺമണ്ടേല 3rdക്രോസ്സ് റോഡ്പുത്തൻകളിയിക്കൽ ശശീന്ദ്രൻ P V(58) ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്നലെ ( 6/8/22) വൈകുന്നേരം 4.15…
Read More » -
മഴ കടുത്തു; സംസ്ഥാനത്ത് 102 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
കൊച്ചി :കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് 102 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 2368 പേരെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചു. 27 വീടുകൾ പൂർണമായും തകർന്നു. 126 വീടുകൾ…
Read More »