IdukkiLatest

ഇ​ട​മ​ല​ക്കു​ടി​യില്‍ ബി​ജെ​പിക്ക് ജയം

“Manju”

ഇടുക്കി: ഗോത്രവര്‍ഗ പഞ്ചായത്തായ ഇ​ട​മ​ല​ക്കു​ടി​യി​ല്‍ ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം.
സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒറ്റ വാര്‍ഡില്‍ മാത്രാണ് വിജയം നേടിയത്. ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ചിന്താമണിക്ക് 39 വോട്ടുകള്‍ കിട്ടിയപ്പോള്‍ സിപിഎമ്മിലെ ശ്രീദേവി രാജമുത്തുവിന് 38 വോട്ടുകളാണ് ലഭിച്ചത്‌. മൂന്നാം സ്ഥാനത്തുള്ള കോണ്‍ഗ്രസിന്റെ ചന്ദ്രയ്ക്ക് 15 വോട്ടുകളാണ് ലഭിച്ചത്.

Related Articles

Back to top button