IndiaLatest

ബിപിന്‍ റാവത്തിന്റെ മരണം ആഘോഷിച്ചവര്‍ക്കെതിരെ നടപടി

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത്‌ മഹാന്മാര്‍ക്ക്‌ മരണം സംഭവിക്കുമ്പോള്‍ അത് ആഘോഷിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഗുജറാത്ത്, യുപി സര്‍ക്കാറുകള്‍.
ഇത്തരത്തില്‍ മഹാന്മാരെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെയും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെയും പെട്ടെന്ന് കണ്ടു പിടിച്ച്‌ അറസ്റ്റ് ചെയ്യണമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. അവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും ഇത്തരം പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നവരെ അറസ്റ്റ് ചെയ്യാന്‍ ഗുജറാത്ത് സര്‍ക്കാരും ഉത്തരവിട്ടിട്ടുണ്ട്.

Related Articles

Back to top button