KeralaLatest

ദിവംഗതയായി

“Manju”

 

തിരുവല്ല : കാവുംഭാഗത്ത് മൂവിടത്തേറ്റ് വീട്ടിൽ സരോജ ദേവി (66 വയസ്സ്) ഇന്ന് വെളുപ്പിന് 5.50 ന് ദിവംഗതയായി. മക്കൾ: ജയേഷ്കുമാർ എൻ., രാജേഷ് കുമാർ എൻ. (അക്കൗണ്ടന്റ്, ശാന്തിഗിരി ഷോപ്പിംഗ് മാൾ, തിരുവനന്തപുരം) മരുമക്കൾ: ചിത്ര, അശ്വതി. ചെറുമക്കൾ: പൂർണിമ (വിദ്യാർത്ഥി ശാന്തിഗിരി വിദ്യാഭവൻ), ഋഷികേശ്. സംസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

Related Articles

Back to top button