LatestThiruvananthapuram

ദിവംഗതയായി

“Manju”

 

പോത്തന്‍കോട് : കോലിയക്കോട് സ്നേഹപുരം യൂണിറ്റില്‍ ഗുരുസന്തോഷം വീട്ടില്‍ സിനിമോള്‍ പി.കെ.(47) ദിവംഗതയായി. ശാന്തിഗിരി ആയുര്‍വേദ & സിദ്ധവൈദ്യശാല പായ്ക്കിംഗ് സെക്ഷനില്‍ സൂപ്പര്‍വൈസര്‍ ആയിരുന്നു. കോട്ടയം പൂഞ്ഞാര്‍ ആണ് സ്വദേശം. ഭര്‍ത്താവ് : പ്രഭാത് കുമാര്‍ ബി (അഡീഷണല്‍ മാനേജര്‍ (പ്രൊഡക്ഷന്‍) എസ്..എസ്.വി.), മക്കള്‍ : മംഗളം പി.എസ്., ഗുരുവത്സലന്‍ പി.എസ്., പിതാവ് : കൃഷ്ണന്‍കുട്ടി നായര്‍, മാതാവ് : ഓമന അമ്മ. സഹോദരങ്ങള്‍ : മിനിമോള്‍ പി.കെ., നിഷമോള്‍ പി.കെ. സംസ്കാരം വൈകിട്ട് 6.00 മണിക്ക് പാലോട്ടുകോണം ഇന്‍ഡസ്ട്രിയയില്‍ ഏരിയയില്‍ നടക്കും.

Related Articles

Back to top button