LatestThiruvananthapuram

സ്മിത്-റോയുടെ പരിക്ക് ആശങ്കയായി

“Manju”

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് ഏറ്റ പരാജയത്തിന് പിന്നാലെ ആഴ്‌സണലിന് ആശങ്കയായി മധ്യനിര താരം എമില്‍ സ്മിത്-റോയുടെ പരിക്ക് വാര്‍ത്ത. മത്സരത്തില്‍ പകരക്കാരനായി സ്മിത്-റോ ഇറങ്ങിയിരുന്നു. മത്സരം കഴിഞ്ഞ ശേഷമുള്ള വാം ഡോണില്‍ താരത്തിന് പരിക്ക് ഏറ്റതായി കാണപ്പെടുക ആയിരുന്നു. തുടര്‍ന്ന് താരം ഇത് നിര്‍ത്തി ഡ്രസിങ് റൂമിലേക്ക് പോവുക ആയിരുന്നു. താരത്തിന്റെ പരിക്ക് ഗുരുതരമാണോ ഇല്ലയോ എന്നത് ഇതുവരെ വിശദമാക്കിയിട്ടില്ല.

Related Articles

Back to top button