IndiaKeralaLatest

ഹരിപ്പാട് അമ്മയെപ്പോലെ; അവിടെ തന്നെ മൽസരിക്കും: രമേശ് ചെന്നിത്തല

“Manju”

ഹരിപ്പാട് : ഹരിപ്പാട് തന്നെ മല്‍സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ്പട്ടിക വന്നുകഴിഞ്ഞാല്‍ ഒരു പ്രതിഷേധവും ഉണ്ടാവില്ല, എല്ലാവരും അഭിനന്ദിക്കും. സിപിഎം സ്ഥാനാര്‍ഥികള്‍ക്കെതിരെയുണ്ടായത്ര പ്രതിഷേധം ഇവിടെയുണ്ടാവില്ലെന്നും ചെന്നിത്തല പറഞ്ഞു.

Related Articles

Back to top button