KozhikodeLatest

കേന്ദ്രമന്ത്രി വി മുരളീധരന് കോവിഡ്

മന്ത്രിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

“Manju”

കോഴിക്കോട്; കേന്ദ്രമന്ത്രി വി മുരളീധരന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമാവുകയാണ്. കേരളത്തില്‍ 5296 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. വിദേശത്തുനിന്നു വരുന്നവര്‍ക്ക് നിര്‍ബന്ധിത കോറന്റൈന്‍ ഏര്‍പ്പെടുത്തിയിരുന്നു. മറ്റു സംസ്ഥാനങ്ങളിലും കോവിഡ് കേസുകള്‍ ഉയരുകയാണ്. മഹാരാഷ്ട്രയില്‍ 40,925 പേര്‍ക്കും ഡല്‍ഹിയില്‍ പുതുതായി 17,335 പേര്‍ക്കും കോവിഡ് ബാധിച്ചു. തമിഴ്‌നാട്ടിലും കോവിഡ് കേസുകള്‍ ഉയരുകയാണ്.

Related Articles

Back to top button