IndiaLatest

പാ​ച​ക​വാ​ത​ക​ത്തി​ന്റെ വി​ല വീ​ണ്ടും കൂ​ട്ടി

“Manju”

ശ്രീജ.എസ്

ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള പാ​ച​ക​വാ​ത​ക​ത്തി​ന്റെ വി​ല വീ​ണ്ടും കൂ​ട്ടി. 14.2 കി​ലോ​ഗ്രാ​മി​ന്റെ സി​ലി​ണ്ട​റി​ന് 25 രൂ​പ​യാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്.ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ വി​ല 801 രൂ​പ​യാ​യി. പു​തി​യ വി​ല ഇ​ന്ന് നി​ല​വി​ല്‍ വ​ന്നു. രാജ്യത്ത്​ പെട്രോള്‍, ഡീസല്‍ വിലവര്‍ധനക്കൊപ്പം അടി​ക്കടിയുള്ള പാചകവാതക വില വര്‍ധനയും ജനങ്ങള്‍ക്ക്​ ഇരുട്ടടിയാകും.
ഡിസംബര്‍ ഒന്നിനും 16നും 50 രൂപ വീതം കൂട്ടിയിരുന്നു. ഈ മാസം ആദ്യം 25 രൂപ വര്‍ധിപ്പിച്ചതിന്​ ശേഷം ഫെബ്രുവരി 14ന്​ സിലിണ്ടറിന്​ 50 രൂപ വര്‍ധിപ്പിച്ചിരുന്നു. ഫെബ്രുവരിയില്‍ മാത്രം 100 രൂപയാണ്​ പാചകവാതകത്തിന്​ ഇതോടെ വര്‍ധിച്ചത്​.

Related Articles

Back to top button