IndiaKeralaLatest

ഫ്രീ സാനിട്ടൈസർ മെഷീനുമായി അനന്തപുരി ജവാൻസ്

“Manju”

തിരുവനന്തപുരം:കോവിഡ് 19 എന്ന മഹാമാരിക്കെതിരെ പോരാടുന്ന കേരള സർക്കാരിനും സർവോപരി കരളത്തിലെ ആരോഗ്യ പ്രവർത്തകർക്കും അനന്തപുരി ജവാൻസിന്റെ (CRPF) കൈത്താങ്ങ് എന്ന സംരംഭത്തിന്റെ ആദ്യ പടി എന്ന നിലയിൽ ഇന്ന് (വെള്ളിയാഴ്ച) രാവിലെ 11 മണിക്ക് തിരുവനന്തപുരം ഈസ്റ്റ് ഫോർട്ട് ബസ്സ് സ്റ്റാൻഡിൽ വച്ച് ഹാൻഡ് ഫ്രീ സാനിടൈസർ മെഷീനുകൾ ഡിസ്ട്രിക് ട്രാൻസ്പോർട്ട് ഓഫീസർ ശ്രീ N.K സാം ജേക്കബ് ലോപ്പസ് അവർകൾ അനന്തപുരി ജവാൻ സ് ഭരണ സമിതി അംഗങ്ങളും കൈമാറുന്നു. അതോടൊപ്പം തന്നെ മറ്റ് എപിജെ അംഗങ്ങളുടെ സാനിധ്യത്തിൽ ഹാൻഡ് ഫ്രീ സനിറ്റൈസർ മെഷീൻ ഈസ്റ്റ് ഫോർട്ട് ബസ്സ് സ്റ്റാൻഡിൽ വച്ച് നിർവഹിക്കുന്നു.
കേന്ദ്ര സർക്കാറിന്റെയും കേരള സർക്കാരിന്റെയും കോവിഡ് പ്രോട്ടോകോൾ വ്യക്തമായി പാലിച്ച് കൊണ്ടായിരിക്കും പ്രസ്തുത കാര്യപരിപാടികൾ നിർവഹിക്കുന്നത്.

Related Articles

Back to top button