IndiaLatest

പവാറിനെ ഫോണിൽ വിളിച്ച് മോദി

“Manju”

മുംബൈ∙ എൻസിപി അധ്യക്ഷൻ ശരദ് പവാറിന് കോവിഡ്. പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതായും ആശങ്കപ്പെടാനൊന്നുമില്ലെന്നും പവാർ തന്നെയാണു സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കത്തിൽ വന്നിട്ടുള്ളവർ പരിശോധിക്കാൻ തയാറാകണമെന്നും പവാര്‍ ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പവാറിനെ ഫോണിൽ വിളിച്ച് രോഗവിവരങ്ങൾ അന്വേഷിച്ചറിഞ്ഞു. പ്രധാനമന്ത്രിയുടെ ക്ഷേമാന്വേഷണത്തിനു എന്‍ സി പി അദ്ധ്യക്ഷന്‍ നന്ദി അറിയിക്കുകയും ചെയ്തു.

Related Articles

Back to top button