IndiaKeralaLatest

ഡോ.ആർ പ്രദീപനെ ശാന്തിഗിരിയിൽ കോവിഡ് പ്രോട്ടോക്കോൾ ഓഫീസറായി നിയമിച്ചു.

“Manju”

പോത്തൻകോട്: ശാന്തിഗിരി ആശ്രമത്തിലെ കോവിഡ് പ്രോട്ടോക്കോൾ ഓഫീസറായി ശാന്തിഗിരി സിദ്ധമെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ.ആർ. പ്രദീപനെ നിയമിച്ചു. കോവിഡ് മഹാമാരിയുടെ രണ്ടാഘട്ട വ്യാ‌പനം അതിരൂക്ഷമായി നടന്നുവരുന്ന സാഹചര്യത്തിലാണ് ഈ നിയമനം.
ഡോ. ആർ. പ്രദീപൻ Phone 9995378970

Related Articles

Back to top button