IndiaKeralaLatest

തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ പുതുക്കി അനുവദിച്ചു

“Manju”

തിരുവനന്തപുരം : തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് രാഷ്ട്രീയകക്ഷികൾക്കും സ്വതന്ത്രർക്കുമുള്ള ചിഹ്നങ്ങൾ പുതുക്കി അനുവദിച്ചുകൊണ്ടുള്ള വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. വിജ്ഞാപനം www.sec.kerala.gov.in ൽ ലഭ്യമാണ്.

ദേശീയ രാഷ്ട്രീയകക്ഷികൾ, കേരളത്തിലെ സംസ്ഥാന രാഷ്ട്രീയകക്ഷികൾ, മറ്റ് സംസ്ഥാനങ്ങളിലെ സംസ്ഥാന രാഷ്ട്രീയകക്ഷികൾ, കേരള നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയകക്ഷികൾ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ പ്രാതിനിധ്യമുള്ള രാഷ്ടീയകക്ഷികൾ, സ്വതന്ത്രർ ഉൾപ്പടെയുള്ള മറ്റ് സ്ഥാനാർഥികൾ എന്നിങ്ങനെ നാല് പട്ടികകളിലാണ് ചിഹ്നം അനുവദിച്ചത്.

 

Related Articles

Back to top button