KeralaLatest

വിവാഹിതരായി

“Manju”

എറണാകുളം: തിരുവനന്തപുരം ചിറയിൻകീഴ് മുദപുരം കാട്ടുമുറക്കൽ പിഎസ് നിവാസിൽ എം ഹരിലാലിന്റെയും പ്രീത.പി.എസിന്റെയും മകൻ നന്ദലാൽ ഹരിയും എറണാകുളം ഉദയംപേരൂർ തേരക്കൽ ഹൗസിൽ ഉണ്ണികൃഷ്ണൻ.റ്റി.വിയുടേയും സീന ഉണ്ണികൃഷ്ണന്റെയും മകൾ റ്റി.യു.പത്മജയും തമ്മിലുള്ള വിവാഹം 2022 ജനുവരി 30ന് ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ചിൽ വച്ച് കോവിഡ് മാനദണ്ഡപ്രകാരം നടന്നു.

Related Articles

Back to top button