IndiaLatest

രാ​ജ്യ​ത്തെ സി​നി​മാ തീ​യ​റ്റ​റു​ക​ള്‍ സെ​പ്റ്റം​ബ​ര്‍ മു​ത​ല്‍ തു​റ​ന്നേ​ക്കും

“Manju”

ശ്രീജ.എസ്

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ട​ച്ചി​ട്ട രാ​ജ്യ​ത്തെ സി​നി​മ തീ​യ​റ്റ​റു​ക​ള്‍ സെ​പ്റ്റം​ബ​ര്‍ മു​ത​ല്‍ തു​റ​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യേ​ക്കും. കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​യ​മി​ച്ച ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച്‌ ശി​പാ​ര്‍​ശ ന​ല്‍​കി​യ​ത്.

രാ​ജ്യ​ത്തെ സി​നി​മാ രം​ഗം സ​ജീ​വ​മാ​കു​ന്ന​തോ​ടെ നി​ര​വ​ധി പേ​ര്‍​ക്ക് താ​ത്ക്കാ​ലി​ക തൊ​ഴി​ല​ട​ക്കം ല​ഭി​ക്കു​മെ​ന്നും ശിപാ​ര്‍​ശ​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. അ​തേ​സ​മ​യം, മാ​ളു​ക​ളി​ലെ സി​നി​മാ​ശാ​ല​ക​ള്‍​ക്ക് ഈ ​ഇ​ള​വ് ബാ​ധ​ക​മാ​ക്കാ​ന്‍ ശിപാ​ര്‍​ശ ന​ല്‍​കി​യ​താ​യി സു​ച​ന​യി​ല്ല.

Related Articles

Back to top button