InternationalLatest

മോട്ടോ ജി സ്‌റ്റൈലസ് 2022 വിപണിയിലെത്തി

“Manju”

മോട്ടറോളയുടെ പുതിയ ഹാന്‍ഡ്‌സെറ്റ് മോട്ടോ ജി സ്‌റ്റൈലസ് 2022 വിപണിയിലെത്തി. എന്നാല്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഈ സ്മാര്‍ട് ഫോണ്‍ അവതരിപ്പിക്കുമോയെന്ന് മോട്ടറോള വ്യക്തമാക്കിയിട്ടില്ല.മോട്ടോ ജി സ്‌റ്റൈലസ് 2022 അതിന്റെ മുന്‍പതിപ്പിന്റെ അതേ വിലയ്ക്കാണ് വില്‍ക്കുന്നത്. 90Hz റിഫ്രഷ് റേറ്റ്, 5000 എംഎഎച്ച്‌ ബാറ്ററി എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.സ്മാര്‍ട് ഫോണിന്റെ യുഎസിലെ വില 299 ഡോളര്‍ (ഏകദേശം 22,340 രൂപ) ആണ്.

Related Articles

Back to top button