KeralaLatestThiruvananthapuram

വെഞ്ഞാറമൂട്: പനയമുട്ടത്ത് കാർ നിയന്ത്രണം വിട്ടു മറിഞ്ഞു

“Manju”

പനയമുട്ടം : പനയമുട്ടത്ത് കാർ നിയന്ത്രണം വിട്ടു മറിഞ്ഞു. അമിതവേഗതയാണ് അപകടകാരണം എന്ന് ദൃക്സാക്ഷികൾ പറയുന്നു. കുട്ടികളടക്കം അഞ്ചുപേർ ഉണ്ടായിരുന്നു. ആർക്കും വലിയ പരിക്കുകൾ ഇല്ല. കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.

Related Articles

Back to top button