InternationalLatest

ഫ്ര​ഞ്ച് ശാ​സ്ത്ര​ജ്ഞ​ന്‍ ലൂ​ക്ക് മോ​ണ്ട​നി​യ​ര്‍ അ​ന്ത​രി​ച്ചു

“Manju”

പാ​രീ​സ്: ഫ്ര​ഞ്ച് ശാ​സ്ത്ര​ജ്ഞ​നും നൊ​ബേ​ല്‍ സ​മ്മാ​ന ജേ​താ​വു​മാ​യ ലൂ​ക്ക് മോ​ണ്ട​നി​യ​ര്‍ (89) അ​ന്ത​രി​ച്ചു. എ​ച്ച്‌ഐ​വി വൈ​റ​സി​നെ ആ​ദ്യ​മാ​യി തി​രി​ച്ച​റി​ഞ്ഞ ശാ​സ്ത്ര​ജ്ഞ​രി​ല്‍ ഒ​രാ​ളാ​ണ്.

1982ലാ​ണ് എ​യി​ഡ്സ് രോ​ഗ​ബാ​ധ ആ​ദ്യ​മാ​യി തി​രി​ച്ച​റി​ഞ്ഞ​ത്. 2008ല്‍ ​വൈ​ദ്യ​ശാ​സ്ത്ര​ത്തി​നു​ള്ള നൊ​ബേ​ല്‍ സ​മ്മാ​നം ഫ്ര​ഞ്ച് ശാ​സ്ത്ര​ജ്ഞ​നാ​യ ഫ്രാ​ങ്കോ​യി​സ് ബാ​രെ സി​നോ​സി​യു​മാ​യും ജ​ര്‍​മ​ന്‍ ഗ​വേ​ഷ​ക​ന്‍ ഹ​രാ​ള്‍​ഡ് സു​ര്‍ ഹു​സൈ​നു​മാ​യാ​ണ് ലൂ​ക്ക് പ​ങ്കി​ട്ട​ത്.

Related Articles

Back to top button