InternationalLatest

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

“Manju”

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ വിഖായ വിംഗ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജാബ്രിയ സെന്ട്രല്‍ ബ്ലഡ് ബാങ്കില്‍ വെച്ച്‌ നടന്ന ക്യാമ്പില്‍ കെഐസിയുടെ അബ്ബാസിയ, ഫര്‍വാനിയ, ഫഹാഹീല്‍, സിറ്റി, ഹവല്ലി തുടങ്ങിയ അഞ്ച് മേഖലകളില്‍ നിന്നുമുളള നേതാക്കന്‍മാരും പ്രവര്‍ത്തകരുമടക്കം നൂറില്‍ പരം അംഗങ്ങള്‍ പങ്കെടുത്തു.കോവിഡ് പാശ്ചാതലത്തില്‍ കുവൈത്ത് സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് നേരിടുന്ന രക്തദൗര്‍ലഭ്യം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്ബ് സംഘടിപ്പിച്ചത്.

Related Articles

Back to top button