LatestThiruvananthapuram
വിവാഹിതരായി
ശാന്തിഗിരി : കോഴിക്കോട് കോണോട്ട് കാരോട്ട്താഴംറോഡ് മൊടുവിങ്ങൽ ഹൗസിൽ എം.കാർത്തികേയന്റെയും പ്രീജ.പിയുടെയും മകൻ എം.രാഹുലും കോഴിക്കോട് കക്കോടി കിഴക്കുമുറി ഗുരുസ്തുതിയിൽ ശശീന്ദ്രൻ ടി പിയുടെയും റീന.എമ്മിന്റെയും മകൾ അഞ്ജലി.ടി.പിയും (പ്രിയാഞ്ജലി) തമ്മിലുള്ള വിവാഹം 2022 മാർച്ച് 18ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വച്ച് നടന്നു.