IndiaLatest

മുഖ്യമന്ത്രിയുടെ വീടിന് നേരെ ആക്രമണം

“Manju”

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ വീടിന് നേരെ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം.കശ്മീര്‍ ഫയല്‍സ് സിനിമയെ കുറിച്ച്‌ നടത്തിയ പരാമര്‍ശത്തിന് എതിരെ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ബിജെപി എംപി തേജസ്വി സൂര്യയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. മുഖ്യമന്ത്രിയുടെ വസതിയ്ക്ക് മുന്നിലെ ഗേറ്റ് ബിജെപി പ്രവര്‍ത്തകര്‍ തകര്‍ത്തു. കൂട്ടത്തോടെ എത്തിയ ബിജെപി പ്രര്‍ത്തകര്‍ സുരക്ഷാ വേലി മറികടന്ന് വീടിന്റെ ഗേറ്റ് തകര്‍ക്കുകയായിരുന്നു.

Related Articles

Back to top button