KeralaLatest

പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലവധി നീട്ടി.

“Manju”

 

ന്യൂഡല്‍ഹി : പാന്‍കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലവധി 2023 മാര്‍ച്ച് 31 വരെ നീട്ടി. 2022 മാര്‍ച്ച് 31 ന്ശേഷം പിഴ ഒടുക്കേണ്ടി വരും. ആദ്യ മൂന്ന് മാസം വരെ 500 രൂപയും അതിന് ശേഷം 1000 രൂപയാണ് പിഴ. ആധാറും പാന്‍കാര്‍ഡും അക്ഷയകേന്ദ്രം വഴി ബന്ധിപ്പിക്കാവുന്നതാണ്.

Related Articles

Back to top button