InternationalLatest
ലിജോ ലൂയിസിന് സ്റ്റുഡന്റ് ഷെഫ് 2022 ബഹുമതി.
![](https://i0.wp.com/santhigirinews.org/wp-content/uploads/2022/04/5.jpg?resize=780%2C470&ssl=1)
അയര്‍ലന്റ് : ലിയോ ലൂയിസിന് നോര്‍ത്തേണ്‍ ഐലന്റ് സ്റ്റുഡന്‍സ് ഷെഫ് ഓഫ് ദി ഇയര്‍ 2022 സില്‍വര്‍ മെഡല്‍ ലഭിച്ചു. ശാന്തിഗിരി ആശ്രമം ഗസ്റ്റ് റിലേഷനില്‍ ദീര്‍ഘകാലം സേവനം ചെയ്തിരുന്നു. ഭാര്യ റാണി ലിജോ. മക്കള്‍ ലീയര്‍ ലൂയിസ് ലിജോ, ലൈറ ആനി ലിജോ.