KeralaLatest

ജനനി ശ്യാമരൂപ ജ്ഞാനതപസ്വിനിക്ക് എം.ഡി. പരീക്ഷയിൽ ഉന്നത വിജയം

“Manju”

തിരുനെൽവേലി : ശാന്തിഗിരി ആശ്രമം ഗുരുധർമ്മപ്രകാശസഭാംഗമായ ഡോ.ജനനി ശ്യാമരൂപ ജ്ഞാനതപസ്വിനിയ്ക്ക് എം.ഡി.(സിദ്ധ) പരീക്ഷയിൽ ഉന്നത വിജയം. തിരുനെൽവേലി പാളയംകോട്ടെ ഗവ.സിദ്ധ മെഡിക്കൽ കോളേജിൽ ജനറൽ മെഡിസിൻ (പൊതു മരുത്വം) വിഭാഗത്തിൽ ഒന്നാം സ്ഥാനത്തോടെയാണ് ജനനി എം.ഡി. കരസ്ഥമാക്കിയത്. 2005 -10 ബാച്ചിൽ ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിൽ നിന്നാണ് ബി.എസ്.എം.എസ്. ബിരുദം നേടിയത്.

Related Articles

Back to top button