KeralaLatest

ഗൃഹപ്രവേശം നടന്നു.

“Manju”

പോത്തന്‍കോട് : പോത്തന്‍കോട് പ്രേമരാജ് എം.കെ., ശിവചിത്ര എസ്. എ ദമ്പതിമാര്‍ നിര്‍മ്മിച്ച ഗുരുകൃപ ഭവനത്തിന്റെ ഗൃഹപ്രവേശന കര്‍മ്മം ഞായറാഴ്ച രാവിലെ 11.30 ന് നടന്നു. ആദരണീയ സ്വാമി ജനമോഹനന്‍ ജ്ഞാനതപസ്വി കര്‍മ്മം നിര്‍വ്വഹിച്ചു.

Related Articles

Back to top button