കൊച്ചി: എസ്ഐ ആനിശിവക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ട ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണക്കെതിരെ പോലീസ് കേസെടുത്തു. ഫേസ്ബുക്ക് പോസ്റ്റ് ആനി ശിവയുടെ അഭിമാനത്തെ ക്ഷതപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു ഹൈക്കോടതി അഭിഭാഷകനാണ് പരാതി നല്‍കിയത്.
Related Articles
Check Also
Close
-
ചമ്മന്നൂർ എട്ടാം വാർഡിലെ ലക്ഷംവീട് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചുSeptember 15, 2020 6:52 PM