KeralaThrissur

ചമ്മന്നൂർ എട്ടാം വാർഡിലെ ലക്ഷംവീട് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

“Manju”

ബിന്ദുലാൽ തൃശ്ശൂർ

പുന്നയൂർക്കുളത്തെ ചമ്മന്നൂർ നിവാസികൾക്കായി നിർമ്മാണം തുടങ്ങിയ 3 കുടിവെള്ള പദ്ധതികളിൽ ചമ്മന്നൂർ എട്ടാം വാർഡിലെ ലക്ഷംവീട് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു.

പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ. ഡി ധനീപ് പദ്ധതി ഉദ്ഘാടനം ചെയ്തു.

ലക്ഷംവീട് കുടുംബങ്ങൾ കാലങ്ങളായി അനുഭവിയ്ക്കുന്ന കുടിവെള്ള ദുരിതങ്ങൾക്കാണ് ഇതോടെ അറുതിയാവുന്നത്.

Related Articles

Back to top button