IndiaLatest

ദക്ഷിണ ഭാരത സന്യാസിസംഗമത്തില്‍ പങ്കെടുത്തു.

“Manju”

തിരുവനന്തപുരം : ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ നടക്കുന്ന ദക്ഷിണ ഭാരത സന്യാസി സംഗമത്തില്‍ ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പങ്കെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സന്യാസിമാര്‍ ഈ സംഗമത്തില്‍ എത്തിച്ചേരുന്നു. രണ്ടാം ദിവസ സമ്മേളനത്തിലാണ് ഇന്നലെ സ്വാമി പങ്കെടുത്തത്. അഖില ഭാരത സന്ത് പരിവാറാണ് പ്രോഗ്രാമുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

Related Articles

Back to top button