ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെയെ ഇന്ത്യ മുന്നണിയുടെ ചെയര്മാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. ശനിയാഴ്ചത്തെ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇതേ പദവിക്കായി രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇന്നത്തെ യോഗത്തില്‍ കോണ്‍ഗ്രസില്‍ നിന്നുതന്നെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് ആള് വരണമെന്ന് നിതീഷ് അഭിപ്രായപ്പെട്ടു.
Related Articles
പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ബാങ്ക് ഇടപാട് തടസ്സപ്പെട്ടേക്കും : എസ് ബി ഐ
September 13, 2021 4:57 PM
രാജ്യമാകെ കരസേനയുടെ താത്ക്കാലിക കൊവിഡ് ആശുപത്രികള്‍, നിര്‍ണായക നീക്കവുമായി കേന്ദ്രം
April 29, 2021 8:32 PM
Check Also
Close
-
Karnataka registers biggest single-day spike of 6,259 new COVID casesAugust 5, 2020 7:06 AM