കണ്ണൂര്‍: മന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ട കെകെ ശൈലജയ്ക്ക് പിന്തുണ അറിയിച്ച് പി. ജയരാജന്റെ അനുയായികളുടെ കൂട്ടായ്മയായ പിജെ ആര്‍മി. ശൈലജ ഇല്ലായിരുന്നെങ്കില്‍ തുടര്‍ ഭരണം ലഭിക്കില്ലായിരുന്നു. ടീച്ചറമ്മ വഹിച്ച പങ്ക് അവിസ്മരണീയം. കുറ്റിയാടിയിലെ ജനരോഷം കണ്ട് തീരുമാനം തിരുത്തിയതുപോലെ ടീച്ചറമ്മയേയും തിരികെ വിളിക്കണമെന്നും പിജെ ആര്‍മി ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു.
Related Articles
സായുധ സേനയില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ കബളിപ്പിച്ച് പണം തട്ടിയ മുന്‍ സൈനികന് പിടിയില്‍
August 22, 2020 9:05 AM
യുഎഇയില്‍ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത: ജാഗ്രത പാലിക്കണമെന്ന് അറിയിപ്പ്
February 23, 2024 2:17 PM
Check Also
Close
-
വൃദ്ധ സദനങ്ങളിലെ എല്ലാവര്ക്കും കോവിഡ് പരിശോധന നടത്താന്‍ നിര്‍ദേശിച്ച് ആരോഗ്യമന്ത്രിAugust 11, 2020 4:43 PM