പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അപരാജിത ഫോമിലുള്ള കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷാ എഫ് സിക്കെതിരേ ഇറങ്ങും.ഗോവയിലെ തിലക് മൈതാനിയില്‍ രാത്രി നടക്കുന്ന മല്‍സരത്തില്‍ ജയിച്ചാല്‍ കൊമ്പന്മാര് വീണ്ടും ഒന്നില്‍ കുതിച്ച് എത്തും. നിലവില്‍ 19 പോയിന്റുമായി ജെംഷഡ്പൂര്‍ എഫ്സിയാണ് ഒന്നാമത്.
Related Articles
Check Also
Close
-
കണ്ടക്ടര്‍ക്ക് കൊറോണ; നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചുJuly 22, 2020 5:16 PM