IndiaKannurKeralaLatest

കോ​വി​ഡ്: ക​ണ്ണൂ​രി​ല്‍ ര​ണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു

“Manju”

സിന്ധുമോള്‍ ആര്‍​
ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു . ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി സ​ത്യ​ന്‍(53), എ​ട​ക്കാ​ട് സ്വ​ദേ​ശി ഹം​സ (75) എ​ന്നി​വ​രാ​ണ് രോഗബാധയേറ്റ് മ​രി​ച്ച​ത്. ഇ​രു​വ​രും പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ സ​ത്യ​ന് കഴിഞ്ഞ 16നാ​ണ് കോ​വി​ഡ് രോഗം സ്ഥി​രീ​ക​രി​ച്ച​ത്. ന്യു​മോ​ണി​യ ബാ​ധയെ തുടര്‍ന്ന് ഇന്ന് പു​ല​ര്‍​ച്ചെയാണ് മ​ര​ണം. എ​ട​ക്കാ​ട് സ്വ​ദേ​ശി​യാ​യ ഹം​സ​ നാ​ഡീ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ള്‍​ക്കും കി​ഡ്‌​നി രോ​ഗ​ങ്ങ​ള്‍​ക്കും ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

Related Articles

Back to top button