LatestThiruvananthapuram

ഹോമിയോ മെഡിക്കൽ കോളേജിൽ സ്‌പെഷ്യൽ ഒ.പി

“Manju”

 

തിരുവനന്തപുരം ഐരാണിമുട്ടം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഔട്ട്‌റീച്ച് പ്രോഗ്രാമിന്റെ ഭാഗമായുള്ള സ്‌പെഷ്യാലിറ്റി ക്ലിനിക്കുകൾ ആയ പി.സി.ഒ.ഡി ആൻഡ് ഇൻഫെർട്ടിലിറ്റി, തൈറോയ്ഡ് ഡിസോഡർ എന്നിവയിൽ സ്‌പെഷ്യൽ ഒ.പി. ജൂലൈ ഒന്നു മുതൽ ആരംഭിക്കും. രാവിലെ 8 മുതൽ ഒരു മണി വരെയാകും പ്രവർത്തനം. പി.സി.ഒ.ഡി ഒ.പി. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും തൈറോയ്ഡ് ഒ.പി. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലുമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2463746

Related Articles

Back to top button