IndiaLatest

മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

“Manju”

ചെന്നൈ: കൊവിഡ് സ്ഥിരീകരിച്ച തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ പരിശോധനകള്‍ക്കും നിരീക്ഷത്തിനുമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.ജൂലൈ പന്ത്രണ്ടിനാണ് സ്റ്റാലിന് കൊവിഡ് സ്ഥിരീകരിച്ചത്.ചെന്നൈയിലെ ആള്‍വാര്‍പ്പേട്ടിലെ കാവേരി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചുവരട്ടെയെന്ന് ഗവര്‍ണര്‍ ആര്‍എന്‍ രവി ആശംസിച്ചു. ‘

Related Articles

Back to top button