IndiaLatest

കോ​വിഡ്; മൂ​ക്കി​ലൂ​ടെ​യു​ള്ള സ്പ്രേ ​ഫ​ല​പ്ര​ദ​മെ​ന്ന് പ​ഠ​നം

“Manju”

ന്യൂ​ഡ​ല്‍​ഹി: കോവിഡ് -19 നെതിരെ നേസല്‍ സ്പ്രേ ഫലപ്രദമാണെന്ന് ഇന്ത്യയില്‍ നടത്തിയ മൂന്നാം ഘട്ട പരീക്ഷണത്തില്‍ കണ്ടെത്തിയതായി ഒരു പഠനം പറയുന്നു. ലാന്‍സെറ്റ് പഠനമനുസരിച്ച്‌, സ്പ്രേ നല്‍കിയ രോഗികളുടെ ശരീരത്തില്‍ നിന്ന് 24 മണിക്കൂറിനുള്ളില്‍ വൈറസുകളുടെ എണ്ണം 94 ശതമാനവും 48 മണിക്കൂറിനുള്ളില്‍ 98 ശതമാനവും കുറഞ്ഞു.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലെന്‍മാര്‍ക്ക് എന്ന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് പരീക്ഷണം നടത്തിയത്.

Related Articles

Back to top button