KozhikodeLatest

കോഴിക്കോട് കര്‍ക്കിടക മാസാചരണം ഉദ്ഘാടനം ചെയ്തു.

“Manju”

കോഴിക്കോട് ; ശാന്തിഗിരി കര്‍ക്കിടകാ മാസാചരണത്തിന്റെ ഭാഗമായി  കോഴിക്കോട് ഏരിയയിലെ കര്‍ക്കിടക കഞ്ഞി കിറ്റ് വിതരണോദ്ഘാടനം നടന്നു. ആദരണീയ സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വിയും സ്വാമി ജ്ഞാനദത്തൻ ജ്ഞാനതപസ്വിയും ചേർന്ന് കർക്കടകക്കഞ്ഞി കിറ്റ് ബഹുമാനപ്പെട്ട കോഴിക്കോട് മേയർ ഡോ. ബീനാ ഫിലിപ്പിന് നൽകി.

Related Articles

Back to top button