KeralaLatestThiruvananthapuram

ഇന്ന് തിരുവോണം..

“Manju”

ഇന്ന് തിരുവോണം..

എല്ലാ മാന്യശാന്തിഗിരി ന്യൂസ് വായനക്കാര്‍ക്കും പൊന്നോണാശംസകള്‍

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

തിരുവനന്തപുരം: ഇന്ന് തിരുവോണം.  ഇത്തവണത്തെ തിരുവോണം മാസിക്കിട്ടും, സാമൂഹീക അകലം പാലിച്ചും എല്ലാ മലയാളികളും ആഘോഷിക്കുകയാണ്.  പൂക്കളമൊരുക്കലും, കളമീടീലും തുമ്പി തുള്ളലും ഒക്കെ ഇത്തവണ ചുരുക്കി.  ഓണത്തിന് മുന്‍വര്‍ഷത്തേതുപോലെയുള്ള തിക്കും തിരക്കും വീഥികളിലും അനുഭവപ്പെട്ടില്ല എങ്കിലും മലയാളിയ്ക്ക് ഓണം ഒഴിച്ചുകൂടാനാവാത്തതാണ്.  ലോകത്തിന്റെ ഏത് കോണിലായാലും ഓണം ഓണമാണ്.

എല്ലാ മാന്യ വായനക്കാര്‍ക്കും ശാന്തിഗിരി ന്യൂസിന്റെ ഓണാശംസകള്‍

Related Articles

Back to top button